ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകി. പനമരം കമ്മ്യൂണിറ്റി ഹാളിൽ ഡി സി.ആർ.ബി.ഡി.വൈ.എസ് പി എം.വി പളനി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനമൈത്രി നോഡൽ ഓഫീസർ…

കുടുംബശ്രീ മിഷൻ, നൂൽപുഴ സി.ഡി.എസ് , നൂൽപുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് പരിശീലനം ഉദ്ഘാടനം…

ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പോരായ്മകള്‍…

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും കളമശേരി ലിറ്റിൽ ഫ്ലവർ എൻഞ്ചിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന പരിശീലന ക്ലാസ് കളമശേരി ലിറ്റിൽ ഫ്ലവർ എൻഞ്ചിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്നു. ഒക്ടോബർ 14നും സൗകര്യപ്രദമായ അവധി ദിവസങ്ങളിലുമാണ്…

പ്രവാസികൾക്കും വിദേശത്ത് നിന്നും തിരികെ എത്തിയവർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നൽകി. പ്രവാസി സംരംഭങ്ങൾക്കുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രവാസികളുടെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്.…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ദുരന്ത നിവാരണത്തില്‍ ബോധവത്ക്കരണ പരിശീലനം നല്‍കി. വ്യത്യസ്ത ദുരന്തങ്ങള്‍ സംബന്ധിച്ച് പൊതു അവബോധം-ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍, മറ്റ് ദുരന്ത ലഘൂകരണ സാധ്യതകള്‍ എന്നീ വിഷയങ്ങളിലാണ്…

ഇടുക്കി  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ചൈല്‍ഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍ പീരുമേട് മേഖലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പോക്‌സോ നിയമം സംബന്ധിച്ച് ‘അറിവ് 2022’ ഏകദിന പരിശീലന പരിപാടി…

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. വൈത്തിരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്…