ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു സംസ്ഥാനത്തിന്റെ തീരദേശ മേഖല നേരിടുന്ന തീരശോഷണത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. തീരദേശ മേഖലയില്‍ മത്സ്യ…

ദീർഘവീക്ഷണത്തോടെ, എറണാകുളം ജില്ലയുടെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്.പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിൽ ഒന്ന് എറണാകുളത്തിനാണ്. വാട്ടർ മെട്രോക്ക് 150 കോടിയും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് 10…

മതങ്ങൾ വിശാലമായ കാഴ്ചപ്പാടിൽ ചിന്തിക്കണം: മന്ത്രി പി.രാജീവ് 99-ാമത് സർവമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സർവ്വമത സമ്മേളനത്തിന്റെ 100-ാം വാർഷികം അടുത്ത വർഷം നടക്കുമ്പോൾ സർക്കാരിന്റെ എല്ലാവിധ സഹകരണവും…

കേരളത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ്. ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, കെയ്സ് , ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…

ഭരണ നിർവഹണം വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനു സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ചു പരിഷ്‌കരിക്കുമെന്നു നിയമ മന്ത്രി പി. രാജീവ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ പത്താം വാർഷികാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളർച്ച ഭരണ നിർവഹണത്തിലും…

വൈവിധ്യമാർന്ന മൂല്യവർദ്ധിത കയർ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നിയാകും രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയെന്നും പുതിയ വിപണികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കയർഫെഡ് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പന സാധ്യമാക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ്. കയർഫെഡിന്റെ…

പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഉടൻ വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ വ്യവസായ…

കൊച്ചി വാട്ടർ മെട്രോ യുടെ സുഗമമായ നടത്തിപ്പിനായി രാജഗിരി എഞ്ചിനീയറിംഗ് കോളേജിന് സമീപം കടമ്പ്രയാറിൽ ഉള്ള താൽക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ബണ്ട് മാറ്റുന്നതിനുള്ള…

വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് 'മിനിസ്റ്റേഴ്സ് മീറ്റ് ' നടത്തുന്നു. ആഗസ്റ്റ് 24 ന് രാവിലെ 10 മണി മുതല്‍ ഒരു മണി…

വ്യവസായ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനമായി; *കെ - സിസ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസ് (Kerala-Centralised Inspection…