പാറശ്ശാല മണ്ഡലത്തിലെ വിവിധ റോഡുകൾ നാടിന് സമർപ്പിച്ചു ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉണ്ടാകണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി വികസനപ്രവർത്തനങ്ങൾ മനസ്സിലാക്കുമെന്നും…
മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ ഗംഭീരമായ തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുതലക്കുളത്ത് നിന്ന് ബീച്ചിലേക്ക് നടത്തിയ വിളംബര…
കേരളത്തിന്റെ കടൽത്തീരത്തിന്റെ മുഖഛായ മാറ്റുന്ന തീരദേശ ഹൈവേ പദ്ധതിയുടെ നിർമാണ നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഡി.പി.ആർ. അവസാന ഘട്ടത്തിലാണ്. 623 കിലോമീറ്റർ ദൂരത്തിൽ 14 മീറ്റർ വീതിയിൽ 6.500 കോടി ചെലവിലാണു തീരദേശ…
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പുനർനിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോലഞ്ചേരി ചൂണ്ടി ജംഗ്ഷനിൽ…
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രൊഫഷണല്‍ ക്യാമറ വിഭാഗങ്ങളില്‍ 'ബേപ്പൂരിലെ അസ്തമയ കാഴ്ചകള്‍'എന്ന വിഷയത്തിലാണ് മത്സരം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ ഫോട്ടോകള്‍ beyporewaterfest@gmail.com എന്ന ഇ-…
ഖത്തര്‍ ലോകകപ്പ് വേദിയിലെ പ്രദര്‍ശനത്തിനായി ബേപ്പൂര്‍ ചാലിയത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഉരു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. 2022 നവംമ്പര്‍ 21 ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോട്…
റോഡ് നിർമാണത്തിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ നൂതന മാർഗങ്ങൾ അവലംബിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ റോഡുകൾ പണിയാനായി നൂതന മാർഗങ്ങൾ അവലംബിക്കുമെന്ന് പൊതുമരാമത്ത്,…
സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് അഞ്ച് വർഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ് ▪️ പൊതുമരാമത്ത് വകുപ്പിന് ഇനി മുതൽ പ്രവൃത്തി കലണ്ടറും സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വർഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ്…
കോഴിക്കോട്: ബാലുശ്ശേരി - കൂട്ടാലിട-കൂരാച്ചുണ്ട് റോഡിന്റ ബി.എം ആന്റ് ബി.സി പ്രവര്‍ത്തി പുനരാരംഭിച്ചു. കൂട്ടാലിട പെട്രോള്‍പമ്പ് മുതലുള്ള ബി.എം പ്രവര്‍ത്തിയാണ് ആരംഭിച്ചത്. മഴ കാരണം മുടങ്ങിയ പ്രവൃത്തി കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പുനരാരംഭിക്കുന്നത്. പ്രവൃത്തി…
ബാലുശ്ശേരി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും പറമ്പിന്‍ മുകളില്‍ നിര്‍വഹിക്കുകയായിരുന്നു…