501 അംഗ സംഘാടക സമിതി രൂപീകരിച്ചു കുടുംബശ്രീയുടെ 21 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന കലോത്സവം  അരങ്ങ് 2019 ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി ജില്ലയില്‍ അരങ്ങേറും. ഇതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ…

പാലക്കാട്: ഗണിതത്തെ തൊട്ടറിഞ്ഞു പഠിക്കാന്‍, ഗണിതം ഒരു കീറാമുട്ടിയല്ലെന്നു മനസിലാക്കാന്‍ കുഞ്ഞു കൈകളിലേക്ക് ഗണിതോപകരണങ്ങള്‍ നല്‍കി ജില്ലയില്‍ ഉല്ലാസ ഗണിതം പദ്ധതിക്ക് തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ കീഴില്‍ ജില്ലയിലെ ഒന്ന്, രണ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ്…

ഗ്യാസ് കണക്ഷന്‍ സബ്‌സിഡി ലഭിക്കാത്തത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ബാങ്കുമായി ബന്ധപ്പെട്ടവയ്ക്ക് പരിഹാരം കാണാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെുന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു. സബ്‌സിഡി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍…

പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും…

വീട് ഒരു സ്വപ്‌നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി. കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും കയറിക്കിടക്കാന്‍ ഒരിടമില്ലെന്ന പരാതി ഇനിയില്ലെന്ന് സന്തോഷക്കണ്ണീര്‍ തുടച്ചു പറയുകയാണ് കണ്ണാടി പഞ്ചായത്തിലെ…

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംയുക്തമായി ഓണാഘോഷത്തിന്റൈ ഭാഗമായി 'പാലക്കാടന്‍ കാഴ്ചകള്‍' എന്ന പേരില്‍ ഓള്‍ കേരള ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍…

ടാര്‍പ്പായ മറച്ചുണ്ടാക്കിയ ചായ്പിലെ ഒന്‍പത് വര്‍ഷത്തെ ജീവിതത്തെ മടക്കി വെച്ച് അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ പാലു കാച്ചി താമസത്തിനൊരുങ്ങുകയാണ് കിണാശ്ശേരി ആലക്കല്‍പറമ്പില്‍ ശെല്‍വിയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍…

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പുഴ, പുതുക്കോട്, ആനക്കട്ടി, വെള്ളിനേഴി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇവയുടെ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനക്കട്ടിയിലും പുതുക്കോടും…

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സ്‌ക്രൈബിനെ വെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ പാലക്കാട് ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയോട് കമ്മീഷന്‍ വിശദീകരണം തേടി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇക്കാര്യം ഉന്നയിച്ച് മനുഷ്യാവകാശ…

പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനവും മെഡിക്കല്‍ കോളെജിന്റെ മെഡിക്കല്‍…