പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് നിയമസാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ…

പരിസ്ഥിതി ദിനത്തില്‍ നാടിന് തണലേകാനും നട്ടുപരിപാലിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ തയ്യാറാവുന്നത് 200114 തൈകള്‍. ജില്ലയിലെ 13 ബ്ലോക്കുകളിലെ 61 നഴ്സറികളിലായാണ് തൈകള്‍ തയ്യാറാവുന്നത്. ഇത്തവണ ഫലവൃക്ഷങ്ങള്‍ക്കാണ് മുന്‍ഗണന. കശുമാവ്, മാവ്, പ്ലാവ്, പുളി,…

രണ്ടാംവിള സംഭരണം ഊര്‍ജ്ജിതമായി തുടരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാംവിള, രണ്ടാംവിള കൃഷിയില്‍ നിന്നായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ലുസംഭരണം നടന്നത് പാലക്കാട് ജില്ലയിലാണെന്ന് സപ്ലൈകോയുടെ മെയ് ഒമ്പത് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍…

എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ല കൈവരിച്ചത് 96.51 ശതമാനം വിജയം. ജില്ലയില്‍ 41254 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 39815 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ആകെയുള്ള 205 സ്‌കൂളുകളില്‍ 69 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍…

ജില്ലയില്‍ നിലവില്‍ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലൂടെ ഏഴ് കുട്ടികളുടെയും വെക്കേഷന്‍ പോസ്റ്റര്‍ കെയറിലൂടെ 4 കുട്ടികളുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ഉറപ്പുവരുത്തുന്നുണ്ട്. ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍, വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, കിന്‍ഷിപ്പ്…

പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കിടത്തി ചികിത്സ വൈകുമെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചായത്തലത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ നിര്‍മാണം 90 ശതമാനം കഴിഞ്ഞതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍…

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന ശക്തമാക്കി ജില്ലാ മോട്ടോര്‍വാഹന വകുപ്പ്. ഇതുവരെ നടത്തിയ പരിശോധനയില്‍ വ്യവസ്ഥകള്‍ ലംഘിച്ച 216 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 3,45000 രൂപ പിഴ ഈടാക്കുകയും…

ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിശോധിക്കുക കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വിലയിരുത്തുക എന്നീ ലക്ഷ്യത്തോടെ അട്ടപ്പാടിയില്‍ ആദിവാസി സമ്മേളനം സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ അറിയിച്ചു. പാലക്കാട്…

കുട്ടികളില്‍ വിശാലമായ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുത്ത 100 വായനശാലകള്‍ക്ക് ബാലസാഹിത്യകൃതികള്‍ വിതരണം ചെയ്തു. മൊത്തം 10 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ബാലസാഹിത്യകൃതികള്‍ക്ക്…

ജാതി സമ്പ്രദായത്തിലും അനാചാരങ്ങളിലും വലഞ്ഞ ജനങ്ങളെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് രക്ഷിച്ചതെന്നും ആ മൂല്യങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുളപ്പുള്ളിയില്‍…