നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി ഉയര്‍ത്തിപ്പിടിക്കാനും അനാചാരങ്ങളും ജാതി-മത-ലിംഗ വിവേചനങ്ങളും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രത്തില്‍ സുപ്രധാന നിമിഷമായി രേഖപ്പെടുത്തി. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോള്‍ മുതല്‍…

പുതുശ്ശേരി പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതി, സമഗ്ര, നാലാതരം പദ്ധതികളുടെ ഉദ്ഘാടനമായ മികവുത്സവം നവംബര്‍ 25-ന് നടക്കും. രാവിലെ 10.30 കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.…

വനിതകളുടെ സ്വയംപര്യാപ്തമായ ജീവിതത്തിന് സഹായകമായ കുടുംബശ്രീ ലോകത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികജാതിപട്ടികവര്‍ഗ അയല്‍ക്കൂട്ട വിഭാഗങ്ങള്‍ക്കായി തുടി 2018 ഗോത്ര…

അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പുരോഗമിക്കവേ, രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആവശ്യമായ തുക കിഫ്്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്ഥലം എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്…

നെല്ല് സംഭരണത്തില്‍ സ്വകാര്യ മില്ലുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ പുന…

പാലക്കാട്: മണ്ഡലമാസത്തോടനുബന്ധിച്ച് ജില്ലയിലെ ക്രമസമാധാനനില വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ ചേബറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും എല്ലാ…

പ്രളയത്തില്‍ ആഴ്ന്നു പോയ കൃഷിസ്ഥലവും മാഞ്ഞുപോയ പുഴയും വീണ്ടെടുക്കാന്‍ കൃഷിവകുപ്പും നാട്ടുകാരും ഗ്രാമപഞ്ചായത്തും കൈകോര്‍ത്തപ്പോള്‍ പുനര്‍ജനിക്കുന്നത് പുഴയോടൊപ്പം കര്‍ഷകരുടെ സ്വപ്നങ്ങളുമാണ്. സംസ്ഥാന കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയിലൂടെ പറച്ചാത്തി…

2019 വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, വോട്ടു ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുമായി പാലക്കാട് താലൂക്ക് സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ സൈക്കിള്‍ റാലി കലക്ടറേറ്റിന്റെ മുന്നില്‍ ജില്ലാ കലക്ടര്‍…

ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്…

പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഗവ. മോയന്‍ എല്‍ പി സ്‌കൂളില്‍ നിന്നും കോട്ടമൈതാനം വരെ തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത പാര്‍വണ ജി വാരിയര്‍, പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശബരീഷ്…