ജില്ലയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ അധ്യക്ഷതയില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍…

മലമ്പുഴ ആശ്രമം സ്‌കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി. മലമ്പുഴ ഗവ ഹയര്‍…

സംസ്ഥാന കായികമേളയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ ജില്ലയിലെ കായികതാരങ്ങളെ അനുമോദിച്ചു. കൂട്ടായ്മയുടെ വിജയമാണ് സംസ്ഥാനതലത്തില്‍ കിരീടം നേടാന്‍ പാലക്കാടിനെ പ്രാപ്തമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, കായികാധ്യാപകര്‍,…

സുസ്ഥിര തൃത്താല പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന സുസ്ഥിര തൃത്താല പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു…

2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും യോഗം ഡിസംബര്‍ 28 ന് രാവിലെ 11 ന്…