കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതോടുകൂടി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം യാഥാർത്ഥ്യമാകും.…
മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി…
ജീവിത ശൈലിരോഗ നിയന്ത്രണത്തിനായുള്ള വ്യായാമം കൃത്യമായി തുടരുന്നതിന് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആലപ്പുഴ രാമങ്കരി പഞ്ചായത്ത്. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്ത കൂട്ടം രൂപീകരിച്ചു.ഓരോ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ തിരഞ്ഞെടുത്തവരെ…
മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയാകാന്‍ എഴുപുന്ന പഞ്ചായത്ത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പുതു മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഏകോപിപ്പിക്കുന്ന…
പശ്ചാത്തല, ഉത്പാദന, സേവന മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി വലിയപറമ്പ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക ബജറ്റ്. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 14,25,93000 രൂപ വരവും, 14,25,13288 രൂപ ചെലവും 768201 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ്…
പൊതു ആവശ്യത്തിനായി റിലിങ്ക്വിഷ്മെന്റ് ഫോം മുഖേന സ്ഥലം വിട്ടു നൽകാനാവുന്നത് സംസ്ഥാന സർക്കാരിലേക്ക് മാത്രമാണെന്നും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
കണ്ണെത്താ ദൂരത്തോളം പച്ച പുതച്ച പാടങ്ങളാണ് കരുമാല്ലൂര്‍ പഞ്ചായത്തിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ആയിരം ഹെക്ടര്‍ സ്ഥലത്ത് കൃഷി ഇറക്കണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുകയാണ് കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു... കാര്‍ഷിക…
വലിപ്പം കൊണ്ട് വടവുകോട് ബ്ലോക്കിലെ ഇടത്തരം പഞ്ചായത്തുകളിലൊന്നാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനങ്ങളും നോക്കിയാല്‍ ഏറെ മുന്‍പിലാണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഭരണസമിതിയുടെ വിവിധ…
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു.…
അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണു വരുംവര്‍ഷങ്ങളില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. റോഡുകള്‍ മാത്രമല്ല തോടുകളും നവീകരിച്ചാലേ ലക്ഷ്യം പൂര്‍ണമാകൂ. ഒരു പഞ്ചായത്തില്‍ പകുതി അംഗങ്ങള്‍ റോഡ് നവീകരണം ഏറ്റെടുക്കുമ്പോള്‍, പകുതിപേര്‍…