പനമരം ഗ്രാമപഞ്ചായത്തില്‍ പട്ടയം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പട്ടയ മിഷന്‍ യോഗം ചേര്‍ന്നു.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി…
തരൂര്‍ മണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് പി.പി സുമോദ് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തരൂര്‍…
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പട്ടയ മിഷന്റെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജകമണ്ഡലം തല പട്ടയ അസംബ്ലിയുടെ പ്രഥമ യോഗം പി. മമ്മിക്കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍…
പട്ടയമിഷന്റെ ഭാഗമായുള്ള ബേപ്പൂർ മണ്ഡല തല പട്ടയ അസംബ്ലി ചേർന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണമാണ് യോഗം ചേർന്നത്. ജില്ലയിലെ ആദ്യത്തെ പട്ടയ അസംബ്ലിയാണ് ബേപ്പൂർ മണ്ഡലത്തിൽ…
കുന്നംകുളം നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകളിൽ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. എ സി മൊയ്തീൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലതല പട്ടയ അസംബ്ലി യോഗത്തിലാണ് തീരുമാനം. പട്ടയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി…
സംസ്ഥാനത്തു രേഖകളില്ലാതെ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയം മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി ചേരുമെന്നു റവന്യൂ മന്ത്രി കെ. രാജൻ.…
അഞ്ചു തലങ്ങളിലായി മിഷൻ പ്രവർത്തനം: മന്ത്രി കെ.രാജൻ മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിവിധ കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നൽകാനായി പട്ടയ മിഷൻ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ. പട്ടയ വിതരണം…
*മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയതു *പട്ടയവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ മേയ് മുതൽ എല്ലാ നിയോജകമണ്ഡലത്തിലും യോഗങ്ങൾ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പട്ടയമിഷൻ രൂപീകരിക്കുമെന്നും…