പട്ടയ വിതരണത്തിനായി കോതമംഗലം താലൂക്കിൽ സ്പെഷ്യൽ ഓഫീസ് അനുവദിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവംബറിലെ (4.11. 2023) സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം…
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നു മുതൽ ആരംഭിച്ച വിവരശേഖരണ നടപടികൾ…
01/01/1977ന് മുൻപായി വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതക്കനുസരിച്ച് പട്ടയം നൽകാനുള്ള നടപടിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവര ശേഖരണം നടത്തുന്നു. ഇതിലേക്കുള്ള…
ജില്ലയില്‍ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം ഇന്നു മുതല്‍ ആരംഭിക്കും. അര്‍ഹരായ എല്ലാ കൈവശക്കാരും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു…
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി വനംവകുപ്പിൽ നിന്നും റവന്യു വകുപ്പിന് കൈമാറിയ ഭൂമിയുടെ വിതരണോദ്ഘാടനം ജനുവരി 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി…
ഒല്ലൂർ നവകേരള സദസ്സിന്റെ ഭാഗമായി 280 മലയോര പട്ടയങ്ങൾ വിതരണം ചെയ്തു. അഞ്ചു പേർക്ക് പട്ടയം നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. മൈലാടുംപാറ പാറക്കൽ വീട്ടിൽ ലീല, കുറിച്ചിക്കര മങ്ങാട്ട്…
ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയവിതരണത്തിന് മുന്നോടിയായുള്ള സര്‍വെ ഈ മാസം 20 ന് ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് സംസ്ഥാനതല പട്ടയമിഷന്റെ ഭാഗമായി പട്ടയം…
ചാവക്കാട് താലൂക്കിലെ പുന്നയൂർ വില്ലേജ് സർവ്വേ നമ്പർ 35/1, 47/1എന്നീ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന്, അപേക്ഷകരുടെ ഭൂമി സർവ്വേ ചെയ്യുന്ന ടീമിനെ അടിയന്തിരമായി നിയമിക്കുമെന്നും ജനുവരിയോടെ പട്ടയം വിതരണം ചെയ്യാനാകുമെന്നും…
കോളനികളിലെ പട്ടയങ്ങൾ നൽകുന്നതിന് പ്രത്യേക മിഷൻ രൂപീകരിക്കും പട്ടയ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ അദാലത്തുകൾ നാല് ജില്ലകളിൽ പൂർത്തിയായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് അദാലത്ത് പൂർത്തിയായത്. വിവിധ…
മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നു തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ വില്ലേജിൽ 75 കുടുംബങ്ങൾ 50 വർഷത്തിലേറെയായി താമസിച്ചുവരുന്ന ഭൂമിയിൽ അവർക്ക് പട്ടയം നൽകുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി…