കേരളസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന രണ്ടാം ഇന്റർനാഷണൽ കോൺഫറൻസ് മാർച്ച് 21-22 തീയതികളിലായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ പ്രവർത്തിക്കുന്ന ഐസിഫോസ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. 'കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതവിദ്യയിലെയും സ്വതന്ത്ര സോഫ്റ്റ്…

വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും, ഹോമിയോപ്പതി വകുപ്പും വെട്ടിക്കവല ഹോമിയോ ആശുപത്രിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ബോധവത്ക്കരണ ക്ലാസിനൊപ്പം മരുന്ന് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

അസംഘടിതരായ തെരുവ് കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും വേണ്ടിയുള്ള കേന്ദ്ര ഭവന-നഗരകാര്യ വകുപ്പിന് കീഴിലെ പി.എം സ്വാനിധി വായ്പ്പ പദ്ധതി ജില്ലയിൽ പ്രാവർത്തികമാക്കി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ. ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായവർക്ക് ഉപജീവന…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ(നിഷ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 26നു വൈകിട്ട് നാലിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മാനവീയം…

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2024 ലെ NEET/KEAM പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു വർഷം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം നടത്തുന്നതിനായി മേഖലയിൽ 10 വർഷം…

സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം നിർത്തലാക്കിയ കേന്ദ്രം പകരം നൽകാമെന്നേറ്റ റാഗി സംസ്ഥാനത്ത് എത്തിച്ച്, മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കി റേഷൻകടകൾ മുഖേന വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.  ഭക്ഷ്യ-പൊതുവിതരണ…

പേരാമ്പ്ര ഗ്രാമപഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കൂട്ടനടത്തം സംഘടിപ്പിച്ചു. ജീവതാളം 2022 ൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പേരാമ്പ്ര മുതൽ കല്ലോട് വരെയുള്ള കൂട്ട നടത്തത്തിന്റെ ഫ്ലാഗ് ഓഫ്…

പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്പെഷ്യല്‍ കോടതിയിലേക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും…

സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ അവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ആസൂത്രണമാണ് വേണ്ടതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ്ഗ പ്രമോട്ടർമാർക്കായി കിലയിൽ സംഘടിപ്പിച്ച രണ്ടാംഘട്ട ട്രെയിനിങ് പ്രോഗ്രാം…

കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. 13 ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…