ബി.എസ്.എൻ.എൽ, ടെലികോം പെൻഷൻകാർ സമ്പൻ പ്ളാറ്റ്ഫോമിൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി കെ.വൈ.പി (നോ യുവർ പെൻഷണർ) ഫോം പി.എം.ജി ജംഗ്ഷനിലെ കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ഓഫീസിൽ 30 നകം എത്തിക്കണം. ബാങ്കുകൾ മുഖേന പെൻഷൻ നൽകുന്ന രീതി ഒഴിവാക്കി…

പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് നേരിട്ടും ഓൺലൈനിലും അപേക്ഷിച്ചവരുടെ രേഖാ പരിശോധന നടത്തി അർഹരായവരുടെ പട്ടിക തയാറാക്കുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ അപേക്ഷകരെ നേരിൽ കാണും. ജനുവരിയിൽ ആദ്യ ഘട്ടമായി…

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. 60 വയസും അതിനുമുകളിലും…

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. 60 വയസ്സും അതിനുമുകളിലും…

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് വിവിധ പെൻഷനുകൾ ലഭിക്കുന്നവർ 2023  മുതൽ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം. ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് കോപ്പി,…

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട 60 വയസ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പെൻഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. വിവരങ്ങൾക്ക്: www.bcddkerala.gov.in.

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 മുതല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. അക്ഷയയില്‍ നിന്ന് ലഭിക്കുന്ന ജീവന്‍ പ്രമാണ്‍/ ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട…

കെട്ടിട നിർമാണ തൊഴിലാളി  ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചു കൊണ്ടിരിക്കുന്നവർ 2023 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി അക്ഷയയിൽ നിന്ന് ലഭിക്കുന്ന ജീവൻ പ്രമാൺ/ ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ്…

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത…

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും  60 വയസാക്കി വർദ്ധിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തോട്ടം തൊഴിലാളികളുടെ പെൻഷൻ…