ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ കൈപ്പറ്റുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ രണ്ടര ലക്ഷം രൂപയുടെ മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ, ജൂൺ 20-ന്…

തൊടുപുഴ നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം/വിവാഹം കഴിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ / വില്ലേജ്…

ഭിന്നശേഷി സംബന്ധമായ ആനുകൂല്യങ്ങള്‍ക്ക് ബയോമെട്രിക് മസ്റ്ററിംഗ് നടത്തുവാനുള്ള മുഴുവന്‍ ഭിന്നശേഷിക്കാരും സമയബന്ധിതമായി മസ്റ്ററിങ് നടത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ അറിയിച്ചു.ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയാണ് മസ്റ്ററിങ്ങിന് സംസ്ഥാന സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്.

കേരള കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിലെ സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ, മാസങ്ങളിലെ ക്ഷേമപെൻഷൻ കുടിശിക ക്രിസ്മസിനു മുൻപ് വിതരണം ചെയ്യും. മുടങ്ങി കിടന്നിരുന്ന മറ്റ് ആനുകൂല്യങ്ങളുടെ വിതരണവും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ബോർഡ്…

കൊച്ചി: മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com വെബ് വിലാസത്തില്‍ ലഭ്യമാക്കിയിട്ടുളള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബര്‍ 31-ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള…

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അനുസരിച്ച് പെന്‍ഷന്‍ നല്‍കാനുള്ള 2020- 21 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി.…

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60…

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക്, അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള 2020-21 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ക്ഷണിച്ചു.. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക…

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ/ കുടുംബപെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവായി. ഈ ഉത്തരവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍: i) ഓരു പെന്‍ഷണര്‍…

അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം 1,00,00 രൂപയില്‍ കൂടുതല്‍…