മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 20,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണരംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍…

ചാല കമ്പോളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 751 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചാല കമ്പോളത്തിൽ…

മാനന്തവാടി നഗരസഭയില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും നഗരസഭാ അധികൃതരും നടത്തിയ സംയുക്ത പരിശോധനയില്‍ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയതിനാല്‍ 10,000 രൂപ പിഴയീടാക്കി.…

ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ…

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് രഹിത രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കട്ടപ്പന നഗരസഭ ജില്ലാ ശുചിത്വ മിഷനുമായി ചേര്‍ന്ന് ജൂലൈ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനും പ്ലാസ്റ്റിക്കിന് സമാന്തരമായി ഉപയോഗിക്കാന്‍…

ഒറ്റത്തവണ  ഉപയോഗിക്കുന്ന  പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കുളള നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കാണ് നിരോധനം. നിരോധിത ഉത്പന്നങ്ങൾ…

എന്റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരുപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. കാരണം ഉപയോഗ ശൂന്യമായ ഈ…

വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി. വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32…

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല യോഗം സംഘടിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് സഞ്ചികളുടെയും പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ കപ്പ്…

ടാറുണ്ടാക്കാന്‍ ഇതിനകം നല്‍കിയത് 16000 ടണ്‍ പ്ലാസ്റ്റിക്ക് കവറുകള്‍ മലപ്പുറം: മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക് മാലിന്യം നാടിന്റെ വിപത്താണെന്ന് വിലപിക്കുന്നവര്‍ മലപ്പുറത്തെ 'ഖനി' കണ്ടാല്‍ പിന്നീടങ്ങനെ പറയില്ല. പകരം പറയും നമ്മുടെ നാട്ടിലും വേണം…