സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

മലപ്പുറം :കോട്ടക്കല്‍ ഗവ. വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 28ന് അവസാനിക്കും. കോളജില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ്…

ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളിലേക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ്, ടി.സി എന്നിവ സഹിതം 25ന് കൗൺസലിംഗിന് ഹാജരാകണം.…

ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 - 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി…

‍ പാലക്കാട്: പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള തീയതികളില്‍ കോളേജില്‍ പ്രവേശനം നേടണം.…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ടാലി (കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), ഓട്ടോകാഡ്, ഗാര്‍മെന്റ് മേക്കിംഗ്& ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04712360611,…

പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (ഒന്ന്) - ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം, ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്…

പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് 11ന് SITTTR ഓഫീസില്‍ നടത്തും. തിരഞ്ഞെടുപ്പ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ പേരുള്ളവര്‍ അര്‍ഹത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…

പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും. അപേക്ഷകര്‍ക്ക് നവംബര്‍ 21 മുതല്‍ 24 വരെ www.polyadmission.org എന്ന വെബ്സൈറ്റിലെ ''Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍…

കൊരട്ടി പോളിടെക്‌നിക്കിൽ 1.17 കോടി രൂപ ചിലവിൽ നിർമ്മിച്ച രജത ജൂബിലി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഓൺലൈനായി നിർവഹിച്ചു. 38.5 ലക്ഷം രൂപ…