പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ കുരകുളം ഏലായിലെ അഞ്ച് ഹെക്ടറോളം നിലം കതിരണിയും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കതിര്‍മണി പദ്ധതിയുടെ ഭാഗമായാണ് തരിശ് ഭൂമിയിലെ നെല്‍കൃഷി. കര്‍ഷക കൂട്ടായ്മയുടെ സഹായത്തോടെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഹെക്ടര്‍…

കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരിനിറച്ച് അങ്കണവാടി പ്രവേശനോത്സവം. പൂതക്കുളം ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം ചെമ്പകശ്ശേരി 129ാം നമ്പര്‍ അങ്കണവാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനി,…

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. അമ്മാരത്ത്മുക്ക് യങ്…

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പെരുംകുളം വാര്‍ഡില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിക്കുന്ന വര്‍ക്ക്ഷെഡിന്റെ നിര്‍മാണം തുടങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച ഗ്രേസ് ഫുഡ്…

തിരികെ സ്‌കൂളില്‍'ക്യാമ്പയിന്റെ പൂതക്കുളം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന് രാവിലെ 9:30ന് പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ പൂതക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും. 18 വാര്‍ഡുകളില്‍ നിന്നായി 4417 കുടുംബശ്രീ പ്രവര്‍ത്തകരാണ്…

സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ സംഘാടകസമിതിയോഗം പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് എസ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ലൈല…

പൂതക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ പൂതക്കുളം തെങ്ങുവിള കോളനി നിവാസികള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര്‍ക്ക് സൗജന്യചികിത്സ നല്‍കി. ഉദ്ഘാടനം തെങ്ങുവിള കോളനി പ്രതിഭാ സെന്ററില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്…

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിശദമായ…