പട്ടികജാതി വികസന വകുപ്പിന്റെ അമൃതകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കരാര്‍ വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കും. കോളജ് അധ്യാപകര്‍/ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതല്‍ രാവിലെ…

എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ, സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പോസ്റ്റ്‌മെട്രിക് കോഴ്‌സുകൾക്ക് പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./ഒ.ബി.സി(എച്ച്) വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കായി സംസ്ഥാന…

പോസ്റ്റ് മെട്രിക് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർഥിനികൾക്ക് പഠന സൗകര്യമൊരുക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഹബ്ബായി മാറുന്ന തൃശ്ശൂരിൽ ഉപരിപഠനത്തിന്…

കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് എസ്.ടി കമ്മ്യൂണിറ്റി/കുട്ടികൾ/യുവജനങ്ങൾ എന്നീ മേഖലകളിൽ ജോലിയ ചെയ്ത് പ്രവൃത്തി പരിചയമുള്ള ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ…

പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ജില്ലയിൽ ആണ്‍കുട്ടികളുടെ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ ,പെണ്‍കുട്ടികളുടെ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കുളള പട്ടികജാതി ,പട്ടികവര്‍ഗ്ഗ ,മറ്റര്‍ഹ , ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2022-23 വര്‍ഷം പ്രവേശനത്തിനായി…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി തിരുവനന്തപുരത്ത് പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ തുടങ്ങുന്നതിന് കെട്ടിടഉടമകളിൽ നിന്ന് സമ്മതപത്രം ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പ്രദേശങ്ങളിലോ മണ്ണന്തല ഭാഗത്തോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള കെട്ടിട…

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മായിത്തറയില്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലയിലെ ആദ്യത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ…

വയനാട്: തൊണ്ടര്‍നാട് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ശിലാസ്ഥാപനം പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഒ ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. 80 കുട്ടികള്‍ക്ക് താമസ സൗകര്യമുള്ള…