പ്രവാസികളുടെ വലിയ പ്രശ്നത്തിന് പരിഹാരം വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ പ്രിക്കോഷൻ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഈ റോഡിന്റെ നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും നിര്‍മാണം…
* ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍മാരെ കിട്ടുന്നില്ല * സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പന തടയാന്‍ പരിശോധന നടത്തും മറയൂര്‍, കോട്ടയം ഡിവിഷനുകള്‍ക്ക് കീഴില്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സാധ്യത പഠനം…
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്പളനാട്ടി ഉത്സവം തൃശ്ശിലേരി പവർലൂം പാടശേഖരത്തിൽ നാളെ (ഞായർ) നടക്കും. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി…
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ അച്ചൂര്‍ തേയില ഫാക്ടറിയില്‍ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രത്യേക ക്യാമ്പെയിന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌പോര്‍ട്ടലായ www.nvsp.in…
പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച ആദിവാസി വീടുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ഓരോ വീടിന്റെയും നിര്‍മ്മാണം നിലച്ചതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ കണക്കെടുപ്പ് വേണം. പട്ടികവര്‍ഗ…
പതിമൂന്നിന അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കാവുംപാട്ട് ബില്‍ഡിംഗ്സില്‍ കേരള സ്റ്റേറ്റ് സിവില്‍…
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന കല്‍പ്പറ്റ ബ്ലോക്ക്തല ആരോഗ്യ മേളയില്‍ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം ആയുര്‍വേദ വിഭാഗത്തിന്. പാലിയേറ്റീവ് വിഭാഗവും ജീവിത ശൈലി രോഗ ക്ലിനിക്കും രണ്ടാം സ്ഥാനം പങ്കിട്ടു. നേത്ര രോഗ…
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ എന്നിവ മുഖേന വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലയില്‍ 77 ഓണച്ചന്തകള്‍ ആരംഭിക്കും. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് ഓണച്ചന്തകള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ വിപണിക്കായി പച്ചക്കറികള്‍…
കായംകുളം-പത്തനാപുരം റോഡില്‍ അടൂര്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ എല്ലോറപ്പടിയിലും ഗോപു നന്ദിലേത്തിനു സമീപത്തുമുളള കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹനഗതാഗതം നിയന്ത്രണ വിധേയമല്ല. ആയതിനാല്‍, പത്തനാപുരത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് വരുന്ന…