അവസാന തീയതി  സെപ്റ്റംബർ 17 കൊല്ലം ചവറയിലെ ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) നടത്തുന്ന നൈപുണ്യവികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ, സൂപ്പർവൈസറി, ടെക്നീഷ്യൻ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്‌സുകൾ.…

ഫിഷറീസ്  വകുപ്പിന് കീഴിൽ  സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ -സാഫിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നവീന ഡിസൈനിലുള്ള വസ്ത്ര ഉൽപ്പന്നങ്ങൾ ഓണവിപണികളിൽ ലഭ്യമാകും. വസ്ത്ര ഉൽപ്പന്നങ്ങൾ  സാഫിന്റെ വസ്ത്രശാല കളിലും ഓൺലൈനായും ലഭ്യമാക്കും.…

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ എന്‍.ഐ. ടി, ഐ.ഐ. ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ  റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും…

കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'പാഠം ഒന്ന് - ഒച്ച്' സമഗ്ര കർമപരിപാടിക്കു തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ: പി.കെ.…

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എംബിഎ ബാച്ചിന്റെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10…

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. പാലാ നഗരസഭ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യ സംസ്‌കരണത്തിനു സർക്കാർ…

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ രണ്ടാംബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ് - 10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), റെഫ്രിജറേഷന്‍…

ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ…