മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ രണ്ടാംബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ് - 10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), റെഫ്രിജറേഷന്‍…
ആലപ്പുഴ: ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ജോലികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആർ. കൃഷ്ണ തേജ തീര മേഖല സന്ദര്‍ശിച്ചു.ആറാട്ടുപുഴ വട്ടച്ചാലിലെ ടെട്രാപോഡ് നിർമ്മാണ കേന്ദ്രത്തിലും പുലിമുട്ടിലും എത്തിയ അദ്ദേഹം തൃക്കുന്നപ്പുഴ പതിയാങ്കര പ്രണവം ജംഗ്ഷനിൽ കടലേറ്റത്തിൽ…
നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. മത്സരവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിന്റ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്കും…
ഗാന്ധിജയന്തി വാരാത്തോടനുബന്ധിച്ച് ഒക്ടോബറിൽ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും കോളജ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കുമായി ഖാദി ഫാഷൻ ഷോ സംഘടിപ്പിക്കുന്നുണ്ട്. ഫാഷൻ ഷോയിൽ പങ്കെടുക്കാനായി ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ സൂക്ഷിച്ചു വയ്ക്കണം. ഫാഷൻ ഷോയിൽ…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍…
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്,…
സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 30 ന് രാവിലെ 10…
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 56 വള്ളങ്ങള്‍ ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെ (ഓഗസ്റ്റ് 25) അവസാനിക്കും. റവന്യൂ ഡിവിഷന്‍ ഓഫീസില്‍ വൈകുന്നേരം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം.പതിനൊന്ന്…
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ സാൻ്റ മോണിക്ക പാരിഷ് ഹാളില്‍ ആരംഭിച്ച എ.ബി.സി.ഡി പദ്ധതിയില്‍ 16 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഇതുവരെ 445 അപേക്ഷകളിന്മേല്‍ തത്സമയം നടപടികളായി. ആധാര്‍ സേവനം 120, റേഷന്‍…
കോട്ടയം: ജില്ലയിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 12 വരെ പെയ്ത കനത്തമഴയിൽ 3.01 കോടി രൂപയുടെ കൃഷിനാശം. 62.84 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3072 കർഷകർക്കു നാശമുണ്ടായി. വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ…