ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍…
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്,…
സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 30 ന് രാവിലെ 10…
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 56 വള്ളങ്ങള്‍ ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെ (ഓഗസ്റ്റ് 25) അവസാനിക്കും. റവന്യൂ ഡിവിഷന്‍ ഓഫീസില്‍ വൈകുന്നേരം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം.പതിനൊന്ന്…
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ സാൻ്റ മോണിക്ക പാരിഷ് ഹാളില്‍ ആരംഭിച്ച എ.ബി.സി.ഡി പദ്ധതിയില്‍ 16 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഇതുവരെ 445 അപേക്ഷകളിന്മേല്‍ തത്സമയം നടപടികളായി. ആധാര്‍ സേവനം 120, റേഷന്‍…
കോട്ടയം: ജില്ലയിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 12 വരെ പെയ്ത കനത്തമഴയിൽ 3.01 കോടി രൂപയുടെ കൃഷിനാശം. 62.84 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3072 കർഷകർക്കു നാശമുണ്ടായി. വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കുറ്റ്യാടി പഞ്ചായത്തിലെ വളയന്നൂർ ചിറക്ക് പുനരുജ്ജീവനം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലെയും 75 നദികൾ/ കുളങ്ങൾ എന്നിവ നിർമ്മിക്കുകയോ നവീകരിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്ന അമൃത്…
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പ് നിർണ്ണായക സ്വാധീനം ചെലുത്തി - മന്ത്രി എ. കെ ശശീന്ദ്രൻ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പ് നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.…
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ തീയും വേവും മുതല്‍ സ്വതന്ത്ര്യമെന്ന ആശയത്തിന്റെ മാരിവില്ലഴക് വരെ 75 അടി നീളമുള്ള കാന്‍വാസില്‍ വര്‍ണ വൈവിധ്യം തീര്‍ത്തപ്പോള്‍ 75-ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി അത് മാറി. കേരള ചിത്രകലാ…
സംസ്ഥാനത്തെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് തദ്ദേശ സ്വയംഭരണം- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ…
