ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് നാളെ (ഞായര്‍) രാവിലെ 10ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന്…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രീഡം വാള്‍ ഒരുക്കി. 120 അടി നീളമുള്ള ക്യാന്‍വാസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ വരച്ചു. കോളേജ് പ്രിന്‍സിപ്പല്‍…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ യൂത്ത് ക്യാമ്പയിൻ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ…

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകൾ ഉണർത്താൻ "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" ചാർത്തി കുരുന്നുകൾ. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെള്ളത്തുണിയിൽ പതിപ്പിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ…

തൃശൂർ ജില്ലാ ഡെവലപ്മെൻറ് കമ്മിഷണർ ആയി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ പതിനാറാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ്…

ജില്ലയിലെ 2021-22 വർഷത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമായി തയ്യാറാക്കിയ പിഎഫ് ക്രെഡിറ്റ് കാർഡുകളുടെ പ്രകാശനം തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ നിർവഹിച്ചു. എപിഎഫ്ഒ വി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.…

ഓണം ഖാദി മേള പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ജില്ലയിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ആരംഭിച്ച…

രാമനാട്ടുകര ചുള്ളിപ്പറമ്പില്‍ പുതിയ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍  ഒരുങ്ങുന്നു. വര്‍ഷങ്ങളോളം സബ് സെന്ററായി പ്രവര്‍ത്തിച്ചു വന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് പുതിയ കേന്ദ്രമൊരുങ്ങുന്നത്.സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന്…

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി അമൃത് വൻ പദ്ധതിയിൽ പങ്കാളിയായി ചാലക്കുടി വനം ഡിവിഷൻ. നായരങ്ങാടിയിൽ തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ കെ ആർ അനൂപ് വൃക്ഷത്തൈകൾ…

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനി നിവാസികള്‍ക്ക് നല്‍കുന്ന പട്ടയവിതരണ ഉദ്ഘാടനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ മലമുകളിലുള്ള കാക്കണഞ്ചേരി പണിയ കോളനിയിലെ 10 കുടുംബങ്ങള്‍ക്കു…