തൃശൂർ ജില്ലാ ഡെവലപ്മെൻറ് കമ്മിഷണർ ആയി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ പതിനാറാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ്…
ജില്ലയിലെ 2021-22 വർഷത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമായി തയ്യാറാക്കിയ പിഎഫ് ക്രെഡിറ്റ് കാർഡുകളുടെ പ്രകാശനം തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ നിർവഹിച്ചു. എപിഎഫ്ഒ വി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.…
ഓണം ഖാദി മേള പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ജില്ലയിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ആരംഭിച്ച…
രാമനാട്ടുകര ചുള്ളിപ്പറമ്പില്‍ പുതിയ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഒരുങ്ങുന്നു. വര്‍ഷങ്ങളോളം സബ് സെന്ററായി പ്രവര്‍ത്തിച്ചു വന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് പുതിയ കേന്ദ്രമൊരുങ്ങുന്നത്.സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന്…
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി അമൃത് വൻ പദ്ധതിയിൽ പങ്കാളിയായി ചാലക്കുടി വനം ഡിവിഷൻ. നായരങ്ങാടിയിൽ തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ കെ ആർ അനൂപ് വൃക്ഷത്തൈകൾ…
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനി നിവാസികള്‍ക്ക് നല്‍കുന്ന പട്ടയവിതരണ ഉദ്ഘാടനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ മലമുകളിലുള്ള കാക്കണഞ്ചേരി പണിയ കോളനിയിലെ 10 കുടുംബങ്ങള്‍ക്കു…
ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ. കതിർ, തളിർ, സംഗമം, ശ്രീകൃഷ്ണ തുടങ്ങി കുടുംബശ്രീ ഗ്രൂപ്പുകളാണ് കൃഷി ആരംഭിച്ചത്. വിഷമുക്ത പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. വഴുതന, വെണ്ട,…
ചാലക്കുടി നഗരസഭ പരിധിയിൽ വിളനാശം നേരിട്ടവർക്ക് സഹായം നൽകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. വെള്ളം കയറി നാശനഷ്ടമുണ്ടായ ഇടങ്ങളിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പടിഞ്ഞാറെ ചാലക്കുടി, കോട്ടാറ്റ് മേഖലകളിലെ…
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (സ്ത്രീകള്‍ മാത്രം, റസിഡന്‍ഷ്യല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.…
ചാലക്കുടി മാർക്കറ്റിനെ ഏറ്റവും നൂതനവും ആധുനികവുമായ മാർക്കറ്റായി സജ്ജമാക്കുന്നതിനും ശാസ്ത്രീയമായ രീതിയിൽ അറവുമാലിന്യ സംസ്കരണം നടത്തുന്നതിനും വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രാന്റും വായ്പയും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മീറ്റ് പ്രൊഡക്റ്റ്സ്…
