കൊല്ലം ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ഒമേഗ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന ക്ഷമമാക്കുന്നതിന് അംഗീകൃത കമ്പനികളിൽ നിന്നും/സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ബന്ധപ്പെടണം.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 29ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര സർക്കാരിന്റെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും…

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ 2021-22 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റിട്ടേൺ ഇ-ഫയലിങ് ചെയ്യുന്നതിനും ഓഡിറ്റർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. മേയ് 9ന് വൈകിട്ട്…

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്ന് എൽദോസ് പി കുന്നപ്പിള്ളിൽ, വി. ശശി, ഐ.ബി സതീഷ്, ദെലീമ, കെ.എം. സച്ചിൻദേവ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിനുള്ള ഇന്റർവ്യൂ മേയ് നാലിന്…

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും…

അട്ടപ്പാടിയിലെ അഗളി ഗേൾസ് ഒന്ന് ഹോസ്റ്റൽ നിർമാണ കരാറുകാരനായ മുഹമ്മദ് ജാക്കീറിനെതിരെ നിയമ നടപടിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശം നൽകി. മുൻകൂർ തുക വാങ്ങിയ ശേഷം നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാത്തതു…

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആസൂത്രണസമിതിയുടെ സെമിനാർ ആസൂത്രണമെന്നത് യഥാർത്ഥ കലയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. രാജ്യത്തിനു മാതൃകയായി അധികാര വികേന്ദ്രീകരണം കേരളത്തിലാണെന്നും ജനാധിപത്യ വൽക്കരണം എന്ന നിർവചനത്തിൽ അധിഷ്ഠിതമായ കേരളത്തിന്റെ…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം ജനകീയ മേളയ്ക്ക് പാല്‍മണമേകിക്കൊണ്ട് ക്ഷീരവികസനവകുപ്പും.. പാലുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെ വിവിധ മോഡലുകള്‍, പാല്‍ഗുണമേന്മ…