അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തി കുടുംബിനികള്‍ മേളനഗരിയെ രുചിനഗരിയാക്കി. കൊതിയൂറും രുചിവൈവിധ്യങ്ങളുമായെത്തുന്ന വീട്ടമ്മമാരാണ് ഇനിയുള്ള അഞ്ചു ദിനങ്ങളില്‍ എന്റെ കേരളം പ്രദര്‍ശനനഗരിയിലെ താരങ്ങള്‍. പ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല പാചകമത്സരങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. ആദ്യദിനമായ…
വിവിധ മേഖലകളില്‍ കേരളം കണ്ട മാറ്റങ്ങളില്‍ കൂടിയുള്ള പ്രദക്ഷിണമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ എന്റെ കേരളം സ്റ്റാള്‍. കേരള ചരിത്രത്തിലെ പ്രധാന…
രാജമ്മയുടെ നിറഞ്ഞ ചിരിയില്‍ വിടരുന്നത് അറുപത് വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം. മല്ലപ്പള്ളി സ്വദേശി മഞ്ഞത്താനം വീട്ടില്‍ എണ്‍പത്തിയാറുകാരിയായ രാജമ്മ ചെല്ലപ്പന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനം- വിപണന മേളയില്‍ ഏറ്റവും മികച്ച രീതിയില്‍ സ്റ്റാള്‍ ക്രമീകരിക്കുന്ന മൂന്ന്…
ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനവും കാർഷിക മേളയും പാറത്തോട് സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ്…
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി പന്തടിക്കളം - 40 പുതുവയല്‍ റോഡിന്റെ പുന:നിര്‍മ്മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. വീതി കുറഞ്ഞ റോഡ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ത്രിതല പഞ്ചായത്തുകളുടെ…
ജില്ലയിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കലോത്സവം ശ്രദ്ധേയമാകുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ജില്ലയിലാദ്യമായാണ് വിപുലമായ രീതിയില്‍ എല്ലാ റവന്യു ഉദ്യോഗസ്ഥരുടെയും…
അമൃത് 2.0 പദ്ധതി നിർവ്വഹണത്തിന് നഗരസഭകളെ പ്രാപ്തമാക്കുന്നതിനും പദ്ധതിയുടെ സവിശേഷതകളും നിർവ്വഹണ രീതിയും സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷൻമാർക്ക് പരിചയപ്പെടുത്തുന്നതിനുമായി തൃശ്ശൂർ കിലയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ…
റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾക്ക് ഏപ്രിൽ 25ന് സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 9.30ന് ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു ഉദ്ഘാടനം ചെയ്യും. 25ന് അത്‌ലറ്റിക്‌സ്, ഷോർട്ട് പുട്ട് മത്സരങ്ങളും 26ന്…
നൂറിലേറെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ശ്രദ്ധാകേന്ദ്രമായി മാറുകയാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുട്ട് മാറ്റിവയ്ക്കല്‍ കൂടാതെ,…