ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ വില്‍പ്പന ശാലകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധന. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 42…
ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍,പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച് സിയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം…
കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലേക്ക് കിച്ചന്‍ ബിന്നുകള്‍ വിതരണം ചെയ്തു. ജൈവ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് നടപടി. ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്തും. ആവശ്യമെങ്കില്‍ തുടര്‍ന്ന് വീടുകളില്‍ കിച്ചന്‍ ബിന്‍ എന്ന നിര്‍ബന്ധിത…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കളായി. ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച വടംവലി മത്സരം എഡിഎം എ.കെ രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…
മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ഏപ്രില്‍ 22ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി…
സ്ട്രീറ്റ് പദ്ധതിയിലൂടെ ചേകാടിയെ അനുഭവവേദ്യ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം…
റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ ഏപ്രില്‍ 25ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട് മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ നടക്കും. 27ന്…
ബൗദ്ധിക വെല്ലുവിളി നേരിടുന്ന നിരാലംബരായ പുരുഷൻമാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പ്രതീക്ഷാ ഭവൻ പദ്ധതിയിലേക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഈ പ്രവർത്തന മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട്…
ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടികള്‍ മീനങ്ങാടിയില്‍ നടന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി…
ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പി ജി രാജന്റെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി…