മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ഏപ്രില്‍ 22ന്‌ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി…

സ്ട്രീറ്റ് പദ്ധതിയിലൂടെ ചേകാടിയെ അനുഭവവേദ്യ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം…

റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ ഏപ്രില്‍ 25ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട് മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ നടക്കും. 27ന്…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന നിരാലംബരായ പുരുഷൻമാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പ്രതീക്ഷാ ഭവൻ പദ്ധതിയിലേക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഈ പ്രവർത്തന മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട്…

ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടികള്‍ മീനങ്ങാടിയില്‍ നടന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി…

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പി ജി രാജന്റെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി…

ഒരാൾക്ക് 25 ലക്ഷം രൂപ വീതം 188 വിദ്യാർത്ഥികൾക്കായി നൽകിയത് 29 കോടി രൂപ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർ നിരവധിയാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവർക്കും ഇത്തരത്തിൽ വിദേശപഠനത്തിന് ആഗ്രഹമുണ്ടായിരിക്കും. ആ…

ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സൈക്ക്യാട്രിസ്റ്റ്, കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30ന് വൈകിട്ട് 5നകം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍…

ജീവിത ശൈലിരോഗ നിയന്ത്രണത്തിനായുള്ള വ്യായാമം കൃത്യമായി തുടരുന്നതിന് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആലപ്പുഴ രാമങ്കരി പഞ്ചായത്ത്. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്ത കൂട്ടം രൂപീകരിച്ചു.ഓരോ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ തിരഞ്ഞെടുത്തവരെ…

ജനങ്ങളിൽ നിന്ന് കാര്യങ്ങൾ മറച്ചു വയ്ക്കാനല്ല, പകരം പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയാൻ അവകാശം ഉള്ളവരാണ് ജനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യങ്ങൾ ജനങ്ങളെ…