പറകൊട്ടിനൊപ്പം ചുവടുവെച്ച് വള്ളുവനാടൻ തിറകൾ.ഒപ്പത്തിനൊപ്പം വള്ളുവനാടൻ പൂതം. അസുരവാദ്യത്തിന്റെ മേളത്തിനൊപ്പം പാക്കനാർ കോലങ്ങളായ കേത്രാട്ടങ്ങളും മാണി മുത്തപ്പനും. പ്രാദേശിക കലാരൂപങ്ങൾക്ക് താളപ്പൊലിമയേകി ചുവടു വെച്ച് വനിതാ ശിങ്കാരിമേളം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം…
തിരുവനന്തപുരം: സംസ്ഥാനത്ത് കായിക പരിശീലനം കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. വിവിധ കായിക ഇനങ്ങളില്‍ കൃത്യമായ പരിശീലനം നേടാന്‍ താരങ്ങള്‍ക്ക് ഇത് വഴി സാധിക്കും. ഒരു…
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28,…
പഴം-പച്ചക്കറി സംസ്‌കരണത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 ന് തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തിലാണ് പരിശീലനം. ഫീസ് 500 രൂപ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി…
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച.എസ്.എസ്.റ്റി. (ജൂനിയർ) അദ്ധ്യാപക തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയനത്തിന്റെ പുതുക്കിയ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയതിയായി.പെതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ.ഹയർ…
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2019-2020, 2020-21 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്യുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ച പെറ്റീഷനുകളിൽ പൊതു തെളിവെടുപ്പ് നടത്തും. എറണാകുളം പത്തടിപ്പാലത്തെ…
ഇടുക്കി പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഐടി എന്നിവയില്‍ ഡിപ്ലോമയും…
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്ക്കർ ഫൗണ്ടേഷൻ രാജ്യത്തെ പട്ടികജാതി/ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് 23ന് നടത്താനിരുന്ന ഉപന്യാസ മത്സര കേന്ദ്രങ്ങളിൽ മാറ്റം. തിരുവനന്തപുരം,…
തിരുവനന്തപുരം വനിതാ കോളേജിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജെക്റ്റിൽ ഇന്റേൺഷിപ്പ് ഒഴിവ് (വനിതകൾക്ക് മുൻഗണന). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. തിരഞ്ഞെടുക്കുന്നവർക്ക് മെയ് 4…
സംസ്ഥാന മഹിള സമഖ്യ സൊസൈറ്റിയും മയ്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മയ്യനാട് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ പ്രൊബേഷൻ ഓഫീസർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കൊല്ലം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. എം.എ/എം.എസ്‌സി സൈക്കോളജി,…
