സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന…

പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കാനുളള മൊബൈല്‍ ആപ്പ് ആണ് PWD 4U. റോഡിന്റെ പ്രശ്‌നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് മൊബൈല്‍…

സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം ഒരുങ്ങുന്നു. തിരുവനന്തപുരം വിഴിഞ്ഞത്ത് അറബിക്കടലിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നടക്കുന്നത്. ഈ വർഷം തന്നെ തുറമുഖം കമ്മീഷൻ ചെയ്യാനുള്ള നടപടികൾ…

കേരളത്തിന്റെ വികസനം ഈടുറ്റത്തും മികച്ചതുമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനത്തെ ഗതാഗതസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78.894 കിമി നീളത്തിലും 70 മീറ്റർ വീതിയിലുമുളള ഔട്ട് റിംഗ് റോഡ് നിർമ്മാണം നടന്നുവരികയാണ്.…

ഓപ്പറേഷൻ വാഹിനിയിലൂടെ ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിലെ രണ്ട് തോടുകൾ കൂടി വൃത്തിയാക്കി. മുളവുകാട് പഞ്ചായത്തിലെ അറക്കമില്ല് തോട്, കടമക്കുടി പഞ്ചായത്തിലെ പഞ്ചായത്ത്‌ തോട് എന്നിവയാണ് വൃത്തിയാക്കിയത്.മുളവുകാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ…

എറണാകുളം മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ന്  വൈകിട്ട് അഞ്ചരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സ്വതസിദ്ധ ശൈലിയില്‍ മേളം കൊഴുപ്പിക്കുന്നതോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022-ന് തുടക്കമാകും. മേളം കൊട്ടിയിറങ്ങുമ്പോള്‍…

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന- വിപണനമേള മെയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങൾ തോറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയുടെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ദ്വിദിന…

ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പുതുക്കിയ ഡിസൈന് രണ്ടാഴ്ചക്കുള്ളിൽ ഭരണാനുമതി നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുണ്ടുകടവ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട് മണ്ഡലത്തിന്റെ ചിരകാലഭിലാഷമായ പുതുക്കാട് പറപ്പൂക്കര…