ഓപ്പറേഷൻ വാഹിനിയിലൂടെ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് തോടുകൾ കൂടി വൃത്തിയാക്കി. മുളവുകാട് പഞ്ചായത്തിലെ അറക്കമില്ല് തോട്, കടമക്കുടി പഞ്ചായത്തിലെ പഞ്ചായത്ത് തോട് എന്നിവയാണ് വൃത്തിയാക്കിയത്.മുളവുകാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ…
എറണാകുളം മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സ്വതസിദ്ധ ശൈലിയില്‍ മേളം കൊഴുപ്പിക്കുന്നതോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022-ന് തുടക്കമാകും. മേളം കൊട്ടിയിറങ്ങുമ്പോള്‍…
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന- വിപണനമേള മെയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങൾ തോറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയുടെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ദ്വിദിന…
ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പുതുക്കിയ ഡിസൈന് രണ്ടാഴ്ചക്കുള്ളിൽ ഭരണാനുമതി നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുണ്ടുകടവ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട് മണ്ഡലത്തിന്റെ ചിരകാലഭിലാഷമായ പുതുക്കാട് പറപ്പൂക്കര…
'എൻ്റെ കേരളം' പ്രദർശന വിപണന മേളയോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ കുട്ടകളുടെ സമൂഹ ചിത്രരചന നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാർ ചിത്രരചന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ഭംഗിയുള്ള സ്വപ്നങ്ങളാണ്…
'എന്റെ കേരളം' മെഗാപ്രദര്‍ശന വിപണനമേളയ്ക്ക് ഇന്ന് തുടക്കം സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് (ഏപ്രില്‍ 18 ) തേക്കിന്‍കാട് മൈതാനം-വിദ്യാര്‍ത്ഥി കോര്‍ണറില്‍ ആരംഭിക്കും. വൈകിട്ട്…
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ജി.കെ സുരേഷ് കുമാർ നിയമിതനായി. തിരുവനന്തപുരം കളക്ടറേറ്റിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്ന അദ്ദേഹം കഴിഞ്ഞ മെയിൽ സർവീസിൽ നിന്ന് വിരമിച്ചു. തുടർന്ന് വഞ്ചിയൂർ…
ഭിന്നശേഷി അവകാശ നിയമം 2016 പ്രാബല്യത്തിൽ വന്നതിന്റെ വാർഷികദിനമായ ഏപ്രിൽ 19ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ കേരള സംസ്ഥാന നിയമസഹായ അതോറിറ്റി(KeLSA) യുടെ നിയമസഹായ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും. ഭിന്നശേഷി നിയമത്തിൽ പ്രതിപാദിക്കുന്ന 21…
