സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144…

കേന്ദ്ര സർക്കാർ മുതിർന്ന പൗർൻമാർക്ക് വേണ്ടി നടപ്പിലാക്കുന്ന പരാതി പരിഹാര സംവിധാനമായ നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് എന്ന പദ്ധതിയിലേക്ക് 7 ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ…

സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഞ്ചു മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളേജുകളിലെ 2022 മേയ് 31 വരെയുള്ള പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിനു കോളേജ്…

കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സംസ്‌കൃതം സ്പെഷ്യൽ ജ്യോതിഷം വിഷയത്തിൽ തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജ് വിദ്യാർഥിനികളായ എം. ഗോപിക ഒന്നാം റാങ്കും എം. ഗായത്രി രണ്ടാം റാങ്കും നേടി.

വീട് അനുവദിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ടു പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ വീട്ടമ്മ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം…

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്‌സിലെ സ്‌കൾപ്ചർ വിഭാഗത്തിൽ ലക്ചറർ (1), അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ ലക്ചറർ (2), ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്)(1), എന്നീ തസ്തികകളിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ…

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം),…

ആകെ 146 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11 ആശുപത്രികൾക്ക് പുന: അംഗീകാരവും 2…

സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്കാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. ലേബർറൂം, മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ…

ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സർക്കാരിന്…