തിരുവനന്തപുരം: ജല്‍ശക്തി അഭിയാന് ക്യാച്ച് ദ റെയിന്‍ 2022 ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്രസംഘമെത്തി. ഇന്നലെ (ജൂണ്‍23)ന് കളക്ടറേറ്റിലെത്തിയ സംഘം, ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടില്‍ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി…
തിരുവനന്തപുരം: കയര്‍ത്തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും വരുമാനലഭ്യത ഉറപ്പാക്കാനും പുതിയ പദ്ധതിയുമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. 'റാട്ടിന്റെ സംഗീതം' എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ റോ മെറ്റീരിയല്‍ ബാങ്ക് ആരംഭിക്കും.…
കോട്ടയം: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ദൈനംദിനം യോഗ ശീലമാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ആയുഷ് വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനം…
ആലപ്പുഴ: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളള കരുതല്‍ ഡോസിന് അര്‍ഹരായ മുഴുവന്‍ പേരും പൊതുജനാരോഗ്യ സംവിധാനം വഴി കരുതല്‍ ഡോസ് വാക്സിന് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…
സാംസ്കാരിക വകുപ്പ് സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് തെയ്യം-കല- അക്കാദമിക്കായി ലോഗോ ക്ഷണിച്ചു. ലോഗോ ജൂലൈ 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0490 2990361, 8301043162, www.nctichkerala.org.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 5042 ഫയലുകള്‍. മലപ്പുറം…
1. ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പനമുന്സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍…
പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍ നിന്നും റെഗുലര്‍ കോഴ്സില്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ബി.ടെക് ബിരുദം അഥവാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍…
തെളിനീരൊഴുകും നവകേരള പദ്ധതിയുടെ ഭാഗമായി കാലവര്‍ഷത്തിനു മുന്നോടിയായി രാജകുമാരി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ പന്നിയാര്‍ പുഴ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിര്‍വ്വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശ വാസികളുടെയും സഹകരണത്തോടെയാണ്…
