സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 35 -ാമത് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാ അദ്ധ്യക്ഷന്‍…
അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് അഭയകിരണം. 2017-18 വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. സ്വന്തമായി താമസിക്കാൻ നിവൃത്തിയില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തിൽ ജീവിക്കുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കാണ് അഭയകിരണത്തിലൂടെ സഹായം ലഭിക്കുന്നത്. സാധുക്കളായ വിധവകൾക്ക്…
സ്ത്രീപക്ഷ ചര്‍ച്ചകളുടെ ആവശ്യകത ഊന്നിപറഞ്ഞ് കൊടകരയിൽ സ്ത്രീ ശാക്തീകരണ പഞ്ചായത്ത്തല ശില്‍പ്പശാല. സ്ത്രീ സുരക്ഷാ നിയമങ്ങൾ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് നടന്ന ചർച്ച കാലിക പ്രസക്തി വിളിച്ചോതുന്നതായിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും…
അറുപത് വയസിന് മുകളിലുളളവരുടെ കരുതല്‍ ഡോസ് (മൂന്നാം ഡോസ്)കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുളള യജ്ഞം ജില്ലയില്‍ ആരംഭിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജൂണ്‍ 16 മുതല്‍ 26 വരെയുളള…
റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തി മുന്നേറാന്‍ അട്ടത്തോട് സ്‌കൂളിലെ…
കോട്ടയം: കോട്ടയം സാമൂഹിക വനവത്ക്കരണവിഭാഗം ഡിവിഷനിലെ എരുമേലി കനകപ്പാലം നഴ്സറിയിലും കോട്ടയം പാറമ്പുഴ നഴ്സറിയിലും നല്ലയിനം തേക്കിൻ തൈകളും തേക്ക് സ്റ്റമ്പുകളും മറ്റിനം വലിയ കൂടതൈകളും വിൽപ്പനയ്ക്ക്. ഫോൺ: 8547603650, 8547603640, 0481 2310412.
കുടുംബശ്രീയുടെ മേൽനോട്ടത്തിലും പഞ്ചായത്തുകളുടെ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററുകളിലെ വിദ്യാർത്ഥികളുടെ ഉപജീവന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് മുട്ടക്കോഴി…
കോട്ടയം: സ്ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ വഹിക്കുന്ന വാഹനങ്ങളുടെ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ഡ്രൈവർമാർക്ക് സൗജന്യ പരിശീലനം നൽകുന്നു. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ ജൂൺ 22, 23, 24 തീയതികളിൽ നടത്തുന്ന…
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ അപ്‌ഹോൾസ്റ്ററർ ട്രേഡിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം / എൻ.എ.സിയും ഒരു…
വായന പക്ഷാചരണം 2022 ന്റെ ഭാഗമായി പി.എൻ പണിക്കർ ദിനം ജൂൺ 20 ന് എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം…
