കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം…
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ശരീരത്തിന്റെ വണ്ണം കുറയ്ക്കല്‍ പരിശീലനം തുടങ്ങി. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവഃപദ്ധതിയുടെ കീഴിലാണ് ജില്ലയില്‍ സൗജന്യ പരിശീലനം ആരംഭിച്ചത്. ലോക…
2020-21 അധ്യയനവർഷം ബിരുദ/ബിരുദാനന്തര (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ച കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്…
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര…
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം മുതല്‍ക്കൂട്ടാകുന്നത് സന്നദ്ധ സേനാ പ്രവര്‍ത്തകരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുന്‍സിപ്പല്‍ ക്യാപ്റ്റന്‍മാരുടെ…
വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ഫെസ്റ്റ് നടത്തി. 'ഗാസ്‌ക്യന്‍ ബട്കണി' എന്ന പേരില്‍ നടത്തിയ മേള കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.…
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഫെബ്രുവരി 28…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും…
*കളക്ടറുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു ഫെബ്രുവരി 27ന് തിരുവനന്തപുരം ജില്ലയിൽ 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന്…
സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 21ന് ആരംഭിക്കും. മാര്‍ച്ച് 31 വരെയയായിരിക്കും യജ്ഞം. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിനായി…