വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവൻ പോലും നഷ്ടമാകാവുന്ന രോഗാവസ്ഥകളിൽ നിന്ന് ജീവൻ തിരിച്ചു പിടിക്കുന്നതിനും ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ പൂർണ പിന്തുണ നൽകിയത് സർക്കാർ സംവിധാനങ്ങളാണെന്ന് റസൂൽ പൂക്കുട്ടി. അതുകൊണ്ട് തന്നെ നിക്ഷേപം നടത്തുമ്പോൾ സ്വന്തം…

ഉന്നതർ മാത്രം വേദി പങ്കിടുന്നുവെന്ന തെറ്റിദ്ധാരണകൾ പാടേ പൊളിച്ചെഴുതിയാണ് ഒമാനിൽ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകൾ ലോക കേരള സഭയിൽ മുഴങ്ങിയത്. 30 വർഷത്തിലധികമായി വീട്ടുജോലി ചെയ്തുവരുന്ന എലിസബത്ത് ജോസഫ് നിർദേശങ്ങൾ പ്രസ്താവനകളായി പറയുന്നതിനേക്കാൾ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫിസിൽ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ www.nregs.kerala.gov.in ൽ ലഭിക്കും.

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കൊട്ടിയം യൂണിറ്റിലെ പൗൾട്രി ഫാമിൽ നിന്നും ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിമുട്ടകൾ  അഞ്ചുരൂപ നിരക്കിൽ ലഭിക്കും. താത്പര്യമുള്ളവർ 9495000923, 9495000913 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144…

കേന്ദ്ര സർക്കാർ മുതിർന്ന പൗർൻമാർക്ക് വേണ്ടി നടപ്പിലാക്കുന്ന പരാതി പരിഹാര സംവിധാനമായ നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് എന്ന പദ്ധതിയിലേക്ക് 7 ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ…

സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഞ്ചു മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളേജുകളിലെ 2022 മേയ് 31 വരെയുള്ള പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിനു കോളേജ്…

കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സംസ്‌കൃതം സ്പെഷ്യൽ ജ്യോതിഷം വിഷയത്തിൽ തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജ് വിദ്യാർഥിനികളായ എം. ഗോപിക ഒന്നാം റാങ്കും എം. ഗായത്രി രണ്ടാം റാങ്കും നേടി.

വീട് അനുവദിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ടു പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ വീട്ടമ്മ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം…

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്‌സിലെ സ്‌കൾപ്ചർ വിഭാഗത്തിൽ ലക്ചറർ (1), അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ ലക്ചറർ (2), ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്)(1), എന്നീ തസ്തികകളിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ…