നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി -…
2022-2023 അധ്യയന വർഷത്തെ സർക്കാർ/എയിഡെഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്, ബി.ആർക്ക്, ഒഴിവുള്ള സീറ്റിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കോളേജ് ഓഫ് എൻജിനിറിങ്, തിരുവനന്തപുരത്ത് (സി.ഇ.റ്റി) നവംബർ 26 ന് രാവിലെ ഒമ്പതു മുതൽ നടക്കും. …
*മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയത് 942 പരിശോധനകൾ സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 പരിശോധനകൾ…
ഈ വർഷം 25.42 കോടി അനുവദിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ 12.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ…
ആലുവ തുരുത്ത് സംസ്ഥാന വിത്ത് ഉല്‍പാദന കേന്ദ്രം രാജ്യത്തെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി മാറുന്നു. പത്ത് വര്‍ഷമായി തുടരുന്ന ജൈവ കൃഷി രീതിയും മണ്ണിലെ ശാസ്ത്രീയമായ ഇടപെടലും മാലിന്യ സംസ്‌കരണവും സംയോജിത…
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്,…
ലോകായുക്ത ദിനാചരണത്തോടനുബന്ധിച്ച് നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ സരൺ രാജീവ് ഒന്നാം സ്ഥാനം നേടി. ലോകായുക്ത ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും തമിഴ്നാട് ഗവർണർ ആർ.…
തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നൃത്ത സംഗീത വിഷയങ്ങള്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നൃത്ത സംഗീത വിഷയങ്ങളില്‍ 2022-23 അധ്യയന…
സംസ്ഥാനത്തെ ട്രഷറികളില്‍ ഇ-വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചിതതുക നിക്ഷേപിച്ച് ഇ-പേയ്‌മെന്റ്,…
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ വയർമാൻ പ്രായോഗിക പരീക്ഷ 2021 വിജയിച്ചവർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നവംബർ 25 ന്…
