മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മൂപ്പൈനാട് പഞ്ചായത്ത് വടുവഞ്ചാൽ വളവ് പാരിഷ് ഹാളിൽ…

ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പാല്‍ വില സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…

തരിയോട് ഗ്രാമപഞ്ചായത്തില്‍ ജനനി സുരക്ഷാ പദ്ധതിയിലൂടെ എസ്.ടി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും പ്രസവിച്ച അമ്മമാര്‍ക്കും നവജാതശിശുവിനും പരിശോധനയും ആയുര്‍വേദ മരുന്ന് വിതരണവും തുടങ്ങി. തരിയോട് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി…

നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം മിഷന്‍ വാര്‍ഷിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തിന്റെയും തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന…

സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിനെ ആവേശത്തിലാഴ്ത്തി മൂന്നു ദിനങ്ങളിലായി നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എം എല്‍ എ നിര്‍വഹിച്ചു. രണ്ടാം ദിനം കായിക…

പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരതാ മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ശില്പപശാല സംഘടിപ്പിച്ചു. അനൗപചാരിക വിദ്യാഭ്യാസ മേഖലയ്ക്കും ഔപചാരിക തലത്തിലെന്ന പോലെ…

കേരളത്തിലെ ആദ്യത്തെ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്നും ഇത്തവണ ജില്ലാ കായിക മേളയിൽ എത്തിയത് രണ്ട് കുട്ടികൾ. മൂന്നാർ മോഡൽ റെസിഡൻസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രഭു വി, പ്ലസ് വൺ…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ബത്തേരിയില്‍ പരിശീലനം സംഘടിപ്പിച്ചു. ബത്തേരി ജൂബിലി ഹോട്ടലില്‍ നടത്തിയ പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണല്‍…

അജൈവ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലീന്‍ കേരള കമ്പനി ജനുവരി മുതല്‍ ഒക്ടോബര്‍ മാസം വരെയുളള കാലയളവില്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്തത് 1190 ടണ്‍ അജൈവ മാലിന്യങ്ങള്‍. 1042…

ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്‌ വകുപ്പ് നടത്തുന്ന ബോയ്‌ലർ ഓപ്പറേഷൻ എൻജിനീയേഴ്സ് എഴുത്ത്, ഡ്രോയിങ് പരീക്ഷകൾ 2023 മാർച്ച് 11,12 തീയതികളിലും ഓറൽ ആൻഡ് പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 27 മുതൽ 29 വരെയും നടക്കും. ഡിസംബർ…