ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി ജില്ലയിലെ ജൽജീവൻ മിഷൻ പ്രവർത്തികൾ വിലയിരുത്തി കേന്ദ്ര സംഘം. നാഷണൽ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരായ അനൂപ് ദ്വിവേദി, പാർത്ഥസാരഥി എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി നടപ്പാക്കുന്ന വിവിധ പ്രദേശങ്ങൾ…

നിയമനം

November 23, 2022 0

അങ്കണവാണി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം ഐ.സി.ഡി.എസ് പനമരം അഡീഷണല്‍ പ്രോജക്ട് ഓഫീസിനു കീഴിലുള്ള പൂതാടി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 9 ന് 18 നും 46 നും…

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്/എട്ട് ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. നിര്‍ദ്ദിഷ്ട മാത്യകയിലുള അപേക്ഷയോടൊപ്പം ജാതി…

തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതി 'ജുഡോക'ക്ക് ജില്ലയില്‍ തുടക്കമായി. അരുവിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിശീലനം ജി. സ്റ്റീഫന്‍ എം.എല്‍.എ…

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതനായ കേച്ചേരി തൂവ്വാനൂരിലുളള ആറ് വയസുകാരന്‍ അനയ് കൃഷ്ണയ്ക്ക് മോട്ടറൈസ്ഡ് വീല്‍ചെയര്‍ വാങ്ങി നല്‍കി കുന്നംകുളം ഫയര്‍‌സ്റ്റേഷന്‍. ജീവനക്കാരുടെ നേതൃത്വത്തില്‍ വാങ്ങിയ വീല്‍ചെയര്‍ എസി മൊയ്തീന്‍ എംഎല്‍എ അനയിന്റെ പിതാവിന്…

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സമാന്‍ സിറ്റിംഗ് നടത്തുന്നു. നവംബര്‍ 28 ന് രാവിലെ 11 മുതല്‍ 1 മണി വരെയാണ് സിറ്റിംഗ്. വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള,…

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇടുക്കി ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആവേശേജ്വലമായ തുടക്കം. 19 -ാമത് ഇടുക്കി റവന്യൂ ജില്ലാ കായിക മാമാങ്കത്തിന് കട്ടപ്പന സെന്റ് ജോര്‍ജ്…

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍…

ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്…

പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം അടുത്ത മാസം ഡിസംബറിൽ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറ് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും.…