കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി…
പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം…
എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി കൊരട്ടി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു. തൊഴിൽ അന്വേഷിക്കുന്ന യുവതി-യുവാക്കളെ തൊഴിൽദാതാക്കളുമായി യോജിപ്പിക്കുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവരങ്ങൾ, വിവിധ സംരംഭങ്ങളുടെ അവതരണം,…
കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ (ബി ടി സി) നിന്ന് അയ്യപ്പ ഭക്തർക്കായി ആരംഭിച്ച പമ്പ സ്പെഷ്യൽ ബസ് സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ളാഗ് ഓഫ്…
പുറത്തൂർ തോണി ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് അന്തിമോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര ധനസഹായം അനുവദിക്കുന്നതിന്…
മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ പത്ത്,…
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് കോഴ്സ് കുട്ടികളുടെ ശിശുദിന ആഘോഷവും കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹകരണത്തോടെ ബ്രിഡ്ജ് കോഴ്സ് കുട്ടികൾക്ക് പച്ചക്കറി തൈ വിതരണവും ലഹരിക്കെതിരെ ഗോൾ ചലഞ്ചും നടത്തി.…
പതിനഞ്ചാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി 130 കുട്ടികൾ പങ്കെടുത്തു. പ്രോജക്റ്റ് അവതരണം, പെൻസിൽ ഡ്രോയിംഗ് പെയിന്റിങ്,…
വെളളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്…
ലോക ശൗചാലയദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവിദ പരിപാടികള്‍ സംഘടിപ്പിച്ചു. വൃത്തിയുടെ സന്ദേശങ്ങള്‍ ഓടിയെത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിദ്യാര്‍ത്ഥികള്‍ വഴി പ്രചരണം നടത്തുന്നതിന്റെ ഭാഗമായി…
