വൃത്തിയുടെ സന്ദേശങ്ങൾ ഓടി എത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയർത്തി മൂപ്പൈനാടിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ സി എം. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വച്ഛതാ റൺ മൂപ്പൈനാട് ഗ്രാമ…

ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവംബർ 22ന് ഭിന്നശേഷി കുട്ടികൾക്കായി സംഗമം ഒരുക്കുന്നു. സാർവ്വദേശീയ ശിശു ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കഴക്കൂട്ടം ഡിഫ്രന്റ് ആർട്ട് സെന്ററിൽ ഉച്ചക്ക് 12.30ന് സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.…

ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം ഇന്ന് (21 നവംബർ) വൈകിട്ടു 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന സംഗമം ധനമന്ത്രി കെ.എൻ.…

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ തരത്തിലുള്ള പരിസ്ഥിതി ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേരള നിയമസഭ രൂപീകരിച്ച സംസ്ഥാനതല കാലാവസ്ഥാവേദിയുടെ (Climate Platform) പ്രഥമ സമ്മേളനത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.…

മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.…

2021-22 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ഓൺലൈൻ അലോട്ട്‌മെന്റിനു ശേഷം ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിൽ ഒഴിവുവന്ന 24 സീറ്റുകളിലേയ്ക്ക് മോപ്പ്-അപ്പ് കൗൺസിലിങ് നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒഴിവുള്ള…

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ടാക്സി, പെർമിറ്റുള്ള കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധകൾക്ക് വിധേയമായി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ…

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സംസ്ഥാന സഹകരണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ടി. വിജയകുമാറിനെ നിയമിച്ചു.

കൈറ്റ് - വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63…

സെൻട്രൽ സീറ്റ് അലോട്ട്മെന്റ് ബോർഡ് (CSAB NEUT)- LAKSHADWEEP QUATA ബി.ടെക് പ്രവേശനം നവംബർ 30നു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. പ്രവേശനത്തിന് രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ…