താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി കെ മോഹനന്‍ ജുഡിഷ്യല്‍ കമീഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിങ്ങും ജില്ലയില്‍ നടന്നു. ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായി. വിനോദസഞ്ചാരം, ഉള്‍നാടന്‍…

അധ്യാപകരുടെ സാമൂഹിക ഉത്തരവാദിത്വം വളരെ വലുതാണെന്ന് വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അറിവ് പകരുക എന്നതിലുപരി, വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത…

സംസ്ഥാനത്തെ മാലിന്യ നിർമാർജന രംഗത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനം വലിയ മുന്നേറ്റമുണ്ടാക്കിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും പ്ലാസ്റ്റിക്…

കേരളത്തിലെ എല്ലാ റേഷൻകടകളും കെ-സ്റ്റോർ ആക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്ത്യകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യധാന്യങ്ങൾ മാത്രം ലഭ്യമാക്കുന്നതിലുപരി മറ്റ് സേവനങ്ങൾ ലഭിക്കുന്ന ഇടമായി റേഷൻ കടകൾമാറുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി…

മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അത് ഇല്ലാതാക്കുന്നതിനായി കുട്ടികള്‍ കായികരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചിറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ…

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനതുകയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ല കളക്ടറുടെ ചേബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍…

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെ വികസനരേഖയും പ്രകാശനം…

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍…

ഉപഭോക്താക്കളുടെ വൈദ്യുതി പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ എസ് ഇ ബി ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ. എ ജെ വില്‍സണ്‍ പറഞ്ഞു. മണ്ണാര്‍ക്കാട്…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കൂടി പൂര്‍ത്തിയായി. കുഴല്‍മന്ദം, ചിറ്റൂര്‍, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍…