പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ, പനംകൊളുമ്പ് റോഡുകളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചാണ് റോഡുകളുടെ…
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കാരാകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടന്നു. പരിപാടിയില്‍ ഹരിത കര്‍മ്മ സേന- തൊഴിലുറപ്പ് പ്രവര്‍ത്തകരെ ആദരിച്ചു. വാഴമ്പുറം…
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ മുച്ചീരി ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍, 55.5 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു നിലകളിലായി…
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം…
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ സൗജന്യ പാലിയേറ്റീവ് കെയർ നഴ്സിങ് കോഴ്സ് (CCCPN) പൂർത്തിയാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് 4 മാസത്തെ ഈ പരിശീലനം സംഘടിപ്പിച്ചത്.…
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ നടന്നു. ശ്രീകൃഷ്ണപുരം സംഗീത ശില്‍പം ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസിന്റെ ഉദ്ഘാടനവും…
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവ്വഹിച്ചു. 25 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കോളപ്രത്തോടി - പൊറ്റക്കാട്ട് തൊടി റോഡ്, 15 ലക്ഷം രൂപ ചെലവിൽ ഓടുപാറ…
ഹരിത കേരള മിഷൻ്റെയും സുസ്ഥിര തൃത്താല പദ്ധതിയുടെയും പ്രഥമ പരിഗണനാ പദ്ധതികളിൽ ഒന്നായ ദേവ ഹരിതം പദ്ധതിക്ക് തൃത്താല മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ തദ്ദേശ…
ഊർജ്ജ വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാർ ഒക്ടോബർ 24-ന് പാലക്കാട് മലമ്പുഴ ഹോട്ടൽ ട്രൈപെൻ്റയിൽ വച്ച് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ‘വിഷൻ 2031’ കരട് നയരേഖ അവതരിപ്പിക്കും. ഊർജ്ജ…
താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി കെ മോഹനന്‍ ജുഡിഷ്യല്‍ കമീഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിങ്ങും ജില്ലയില്‍ നടന്നു. ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായി. വിനോദസഞ്ചാരം, ഉള്‍നാടന്‍…
