സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു. പൊക്ലായ് ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്…

സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി. മിഷൻ ട്രസ്റ്റിൽ നിന്നും ഒന്ന് മുതൽ…

കരുതൽ ഡോസ് കോവിഡ് വാക്സിനായി ഇനിമുതൽ കോർബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവർക്ക് ഇനിമുതൽ അതേ ഡോസ് വാക്സിനോ…

ഓണാവധി പ്രമാണിച്ച് സെപ്റ്റംബർ അഞ്ചു മുതൽ 13 വരെ കേരള  ഹൈക്കോടതി അവധിയായിരിക്കും. സെപ്റ്റംബർ ആറ്, 13 തീയതികളിൽ അവധിക്കാല സിറ്റിങ് ഉണ്ടായിരിക്കും. സെപ്റ്റംബർ ആറിന് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് വിജു ഏബ്രഹാം, ജസ്റ്റിസ്…

ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ചോ വാഹന നിയമങ്ങൾ ചട്ടങ്ങൾ, റോഡ് റഗുലേഷനുകൾ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികൾ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി…

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗ്രാം സ്വാരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ജനകീയം 2022'  സംസ്ഥാനതല ക്വിസ് മത്സരത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കണ്ണൂർ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചു ജനപ്രതിനിധി റജീന കെ…

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. മുനിസിപ്പാലിറ്റിയിൽ  4000 രൂപയും (നിലവിൽ 2000 രൂപ), കോർപ്പറേഷനിൽ 5000 രൂപയും (നിലവിൽ 3000 രൂപ) ആണ് വർദ്ധിപ്പിച്ചത്. പട്ടികജാതി/ പട്ടികവർഗക്കാർക്കുള്ള നിക്ഷേപം നിർദിഷ്ട തുകയുടെ പകുതിയാണ്. മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിൽ…

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക…

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദ വിദ്യാർഥികളുടെ മെറ്റീരിയൽ പര്യവേഷണത്തിന്റെ ഭാഗമായി കുരുത്തോല കരകൗശല ശില്പശാല  സംഘടിപ്പിച്ചു. കരകൗശല വിദഗ്ധൻ ജോൺ ബേബി നേതൃത്വം നൽകി.  വിവിധ രൂപങ്ങൾ, അലങ്കാരങ്ങൾ എന്നിവ കുരുത്തോല ഉപയോഗിച്ച്…

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാകളക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐ.എ.എസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 1,50,000 രൂപ.…