ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 26 മുതൽ 29 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ…

*ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും *2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.…

അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങൾ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകമായ സിവിൽ ഡെത്ത്. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലെ എഞ്ചിനീയേഴ്‌സ് ഹാളിൽ…

  നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. നാഷണൽ ഹൈവേ നവീകരണത്തിൽ പ്രദേശവാസികളുടെ ആശങ്ക ബന്ധപ്പെട്ട…

  പെൺവരയിൽ വിരിഞ്ഞത് ജീവൻ തുടിക്കുന്ന പൈതൃക ചിത്രങ്ങൾ. ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലംകോട് പൈതൃക മ്യൂസിയത്തിൽ നടന്ന ചിത്രപ്രദർശനമാണ് വർണ്ണ കാഴ്ചയുടെ പെരുമ വിളിച്ചോതിയത്. മിരാക്കി പെൺകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജീവന്‍ തുടിക്കുന്ന…

  തോളൂർ പഞ്ചായത്തിലെ വനിതകളെ സ്വയം പ്രാപ്തിയിലേക്കെത്തിച്ച് സമ്പൂർണ്ണ സ്ത്രീ ശാക്തീകരണം കൈവരിക്കാൻ വ്യവസായ സമുച്ചയം നിർമ്മിച്ചു നൽകി തോളൂർ ഗ്രാമപഞ്ചായത്ത്. നിർമ്മാണം പൂർത്തീകരിച്ച വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം…

  കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്…

സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തോടെ എം - കപ്പ് പ്രോജക്ടിന് തുടക്കം കുറിക്കാൻ വടക്കാഞ്ചേരി നഗരസഭ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി…

  കോഴിക്കോട് ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ചചെയ്യുന്നതിനും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുമായി ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ആലോചനാ യോ​ഗം ചേർന്നു. ഭിന്നശേഷിക്കാർക്ക് തടസ്സരഹിത സഞ്ചാരസൗകര്യവും ഭൗതിക…

  അഴിയൂർ ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളാക്കുന്ന പ്രവർത്തനത്തിന് വാർഡ് 14 ൽ തുടക്കമായി. തീരദേശ…