നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വടകരയിൽ വിളംബര ജാഥ നടത്തി. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച വിളംബര ജാഥ…
ബേപ്പൂർ - ചെറുവണ്ണൂർ റോഡ് റീ-ടാർ ചെയ്തു നവീകരിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടി…
സെെക്ക്യാട്രിസ്റ്റ് തസ്തിക ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സെെക്ക്യാട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11.00 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് ഹെല്‍ത്ത് ഫാമിലി…
'അറിവാണ് ലഹരി' എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ 'ക്വിസ് പ്രസ്-2022 എന്ന പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ സെക്കന്റ് എഡിഷനാണിത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആർഡി, സി-ഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. മുഖ്യമന്ത്രിയുടെ…
നീരുറവ് പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും ഇന്ന് (24 നവംബർ) വൈകിട്ട് 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. പേരാവൂർ പുതിയ…
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലയിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ പരിപാടികള്‍ കവര്‍ ചെയ്ത് നല്‍കുന്നതിനായി രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്ലസ്ടുവും…
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് കാലയളവിൽ ആരംഭിച്ച അച്ചടക്ക നടപടികൾ വിരമിച്ച ശേഷവും തുടരുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ടിലെ ജീവനക്കാരന്റെ സംഭാവന ഒഴികെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും…
ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്…
സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സ്‌കഫോള്‍ഡ് ക്യാമ്പ് ചെറുകോല്‍പ്പുഴ ജെഎംഎംഎ ഹോളിസ്റ്റിക് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം…
എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി കൊരട്ടി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു. തൊഴിൽ അന്വേഷിക്കുന്ന യുവതി-യുവാക്കളെ തൊഴിൽദാതാക്കളുമായി യോജിപ്പിക്കുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവരങ്ങൾ, വിവിധ സംരംഭങ്ങളുടെ അവതരണം,…