വനിത ശിശു വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച, ഭിന്നശേഷി കുട്ടികളുടെ കലാ -കായിക മാമാങ്കം 'സര്‍ഗോത്സവ്' സബ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ നടത്തിയ…
കോട്ടയം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം. നവംബർ 23നകം…
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ്…
ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സാമൂഹിക പരിരക്ഷക്കൊപ്പം സർഗാത്മക വേദികളൊരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സംസ്ഥാന ട്രാൻസ് ജെൻഡർ കലോൽസവം - വർണപ്പകിട്ട് 2022 ന്റെ ഭാഗമായി നടന്ന…
നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാരും കേരള സ്റ്റേറ്റ് മെഡിക്കൽ…
ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേർന്നു.…
'കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്'(സി.ഡി.റ്റി.പി) എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിച്ച സൗജന്യ കോഴ്‌സുകളുടെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. നിലവില്‍ ഡാറ്റാ എന്‍ട്രി, ഫാഷന്‍ ഡിസൈനിങ് എന്നീ കോഴ്‌സുകളിലേയ്ക്ക്…
ആർ.സി.സി, തൃശൂർ അമല ഏറ്റവും കൂടുതൽ സേവനം നൽകിയ ആശുപത്രികൾ ആശുപത്രികൾക്ക് 110 കോടി വിതരണം ചെയ്തു സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി 100 ദിനങ്ങൾ പൂർത്തിയായപ്പോൾ റിപ്പോർട്ട് ചെയ്തത് …
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (Locomotor Disability/ Cerebral Palsy-2, Hearing Impared-2, Intellectual Disability-1) സംവരണം ചെയ്ത അപ്രന്റിസ്ഷിപ്പ് തസ്തികയിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, കോമേഴഷ്യൽ പ്രാക്ടീസിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷം)…
ലോക കാഴ്ചാ ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം ലുലു മാളിൽ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, അന്ധത കാഴ്ച വൈകല്യ നിയന്ത്രണ സമിതി, ദേശീയ ആരോഗ്യ ദൗത്യം, ലുലു മാൾ കൊച്ചി, ലുലു ഐ…