സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ : മന്ത്രി കെ രാജൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ്…

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. കോവിഡിന് ശേഷമുള്ള തീര്‍ത്ഥാടന കാലം എന്ന നിലയില്‍ അയ്യപ്പഭക്തരുടെ വലിയ തിരക്ക് ഇത്തവണ ഉണ്ടാകാനാണ്…

റവന്യു ജില്ലാ ശാസ്ത്രോത്സവും വൊക്കേഷണൽ എക്സ്പോയും കുന്നംകുളത്ത് തൃശൂർ റവന്യു ജില്ലാ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും കുന്നംകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. നവംബർ 3, 4 തിയതികളിൽ കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട്  പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ  സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി ഒക്ടോബർ 20ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എച്ച്.…

സർക്കാർ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ പുരോഗതി സംബന്ധിച്ച്  ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ  മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ  ജില്ലാതല അവലോകന യോഗം നടന്നു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഗൗരവതരത്തിൽ എടുക്കണമെന്നും വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ…

മുൻഗണന റേഷൻ കാർഡുകൾക്കുളള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അർഹത സംബന്ധിച്ച് പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സെക്രട്ടറിമാർ തന്നെ സാക്ഷ്യപ്പെടുത്തണം.…

കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് ഫാമിങ് സ്‌കീമിൽ ഉൾപ്പെട്ട കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര നിർഹിച്ചു. 6.2 ഹെക്ടറിൽ മത്സ്യകൃഷി നടത്താനാശ്യമായിട്ടുള്ള 31000…

പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ്…

തൊഴിലുറപ്പിന്റെ കരുത്തിൽ ചേലക്കര, പുലാക്കോട്,അയ്യപ്പൻകുളത്തിന് പുനർജൻമം. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന അയ്യപ്പൻകുളമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നവീകരിച്ചത്. പുതുമോടിയിൽ പുനർ നിർമ്മിച്ച കുളം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ മന്ത്രി കെ…

ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം…