2640 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി പൂതാടി ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു.…
കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ലിഫ്റ്റ്/എസ്‌കലേറ്ററുകൾക്ക് കുടിശ്ശിക ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ വഴി ലൈസൻസ് അനുവദി്ക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. ലിഫ്റ്റ് ഒന്നിന് ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310 രൂപയാണ് നൽകേണ്ടത്. മൂന്ന് മാസമാണ് സമയപരിധി.…
കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14നു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും…
അമിത വില, കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവയും പൊതുവിപണിയിലെ അരി വിലക്കയറ്റവും തടയുന്നതിനായി ജില്ലാ കലക്ടര്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് വടകരയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. താലൂക്കിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും…
മത്സ്യഫെഡില്‍ നിന്നും മത്സ്യബന്ധന ഉപകരണ വായ്പ എടുത്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ബാക്കിനില്‍ക്കുന്ന കുടിശ്ശിക തുകയില്‍ പലിശ, പിഴപ്പലിശ എന്നിവ എഴുതിത്തള്ളി മുതല്‍ തുക മാത്രം അടച്ചുകൊണ്ട് വായ്പ കണക്ക് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.…
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍…
സ്‌കൂള്‍ അങ്കണത്തിലെ പാര്‍ക്കില്‍ റോഡും ട്രാഫിക് സിഗ്നലും, കൃത്രിമ വെള്ളച്ചാട്ടം, വാട്ടര്‍ ഫൗണ്ടയിന്‍, മരത്തില്‍ ഏറുമാടം... കാട്ടാക്കട ഗവ.എല്‍ പി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ വരവേല്‍ക്കുന്നത് മനം നിറയ്ക്കുന്ന കൗതുക കാഴ്ചകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്,…
സംസ്ഥാനത്ത് 29 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്നലെ (നവംബര്‍ 9) നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്. പതിന്നാലും എൽ.ഡി.എഫ്. പന്ത്രണ്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില …
സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആബുലൻസ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം…
ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ, പുതിയ കോളേജ് ഓപ്ഷൻ സമർപ്പണം എന്നിവ www.lbscentre.kerala.gov.in വഴി നവംബർ 8, 9, 10 തീയതികളിൽ ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ…