തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം കൊടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോരപ്പുഴ അഴിമുഖം ആഴം കൂട്ടുന്ന പ്രവൃത്തി ഉദ്ഘാടനം എലത്തൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം. തീരദേശ…
ഗ്രാമീണ വ്യവസായ മേഖലയിൽ വ്യവസായ - വാണിജ്യ വകുപ്പ് നടത്തുന്നത് പുതിയ മുന്നേറ്റം - മന്ത്രി എ.കെ. ശശീന്ദ്രൻ ഗ്രാമീണ വ്യവസായ മേഖലയിൽ പുതിയ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നിരവധി പ്രവർത്തനങ്ങളാണ്…
ഖത്തർ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന യുവജനകാര്യാലയം സ്പോർട്സ് കൗൺസിൽ മുഖേന സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ 2022 പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം കലക്ട്രേറ്റില്‍ ചേര്‍ന്നു. എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസംബര്‍ ഏഴ് സായുധസേനാ പതാക ദിനം…
പന്തീരാങ്കാവ് അങ്ങാടിയിലുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ തയ്യാറായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തിലെ കച്ചവടക്കാരുടെ വളരെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുക. വര്‍ഷങ്ങളുടെ പഴക്കമുള്ള ശുചിമുറി മാത്രമായിരുന്നു ഇവിടെ…
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആസ്തികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജി ഐ എസ് ഡിജിറ്റല്‍ മാപ്പിങ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഡ്രോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
സമഗ്ര ശിക്ഷ കേരളം ജില്ലയിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'നൈപുണി വികസനകേന്ദ്രം ' പദ്ധതി രൂപീകരണത്തിന്റെ ജില്ലാതല യോഗം ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്നു.…
ജില്ലാ ടി.ബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. മുഴുവന്‍ കോളനികളിലും ടി.ബി കണ്ടെത്തുന്നതിനായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്താനും ഡിസംബര്‍ മാസം അവസാനത്തോടെ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തി…
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ നവംബര്‍ 20 വരെ ജില്ലാ ഭരണകൂടം, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'സ്പോര്‍ട്ട്സ് ഫോര്‍ ഡവലപ്‌മെന്റ് ആക്ഷന്‍…
As a part of IFFK, the book "Nithya Lalitha- KPAC Lalithayude abhinaya jeevitham," authored by S.Sharadakutty, was unveiled today at Tagore Theatre premises.The book was…