കേരള ഫോക്‌ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം ജൂൺ മുതൽ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കും. വിദ്യാർഥികൾക്ക് മ്യൂസിയം പ്രവേശനത്തിൽ നിലവിലുള്ള ഇളവ് തുടരും.
ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സഹകരണ എന്‍ജിനിയറിംഗ് കോളജില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ജില്ലാതല നോഡല്‍…
ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുകയിലയും പരിസ്ഥിതിയും എന്ന വിഷയത്തിൽ സംവാദം ഇന്ന് (മേയ് 31) ആർ.സി.സിയിൽ നടത്തും. ആർ.സി.സി ഡയറക്ടർ ഡോ. രേഖ. എ. നായർ ഉദ്ഘാടനം ചെയ്യും. പുകയിലജന്യ കാൻസറുകളെക്കുറിച്ച് ആർ.സി.സിയിലെ…
അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മേൽക്കൂര നിർമിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾക്ക് പ്രൊപ്പോസലുകൾ നൽകാം. ജൂൺ 22 വൈകിട്ട്…
ജനനിബിഡമായ തൃശൂർ പൂരത്തിൽ ആശയ വിനിമയത്തിന് കുറവുവരാതെ മികച്ച സേവനം കാഴ്ചവെച്ച ഹാം റേഡിയോ ഓപ്പറേറ്റർമാരായ 21 പേർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രശംസാപത്രം നൽകി.പൂരപ്പറമ്പിൽ ജനങ്ങൾ തിങ്ങി നിറയുമ്പോൾ മൊബൈൽ…
ജില്ലയിലെ പല പഞ്ചായത്തുകളിലായി അമൃത്, ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ റിസ്റ്റോറേഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കാൻ ജില്ലാ സമിതി യോഗം നിർദേശിച്ചു. ചാലക്കുടിയിലെ അടിച്ചിലി റോഡ്, ചേർപ്പ് -തൃപ്രയാർ റോഡ്, കാഞ്ഞാണി…
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 19 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് (മെയ് 30) വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ…
സംസ്ഥാനത്തെ കയർ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതി ജൂൺ 8 നു രാവിലെ 11 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം…
കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ച് ജൂൺ 2, 3, 6 തീയതികളിൽ വെബിനാർ…
ആവേശം വാനോളമുയർത്തി നാലാമത് മൂന്നാര്‍ മാരത്തണ്‍ സമാപിച്ചു. ജില്ലാ ഭരണകൂടം,ഡി റ്റി പി സി, സ്‌പോര്‍ട്‌സ് അതോററ്റി ഓഫ് ഇന്ത്യ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.…
